Our Articles

പരിശുദ്ധ അമ്മ Articles

അമലോത്ഭവയായ പരിശുദ്ധഅമ്മ യേശുക്രിസ്തുവിനാലല്ല രക്ഷിക്കപ്പെട്ടത്, മറിച്ച്, ജനനത്താല്‍തന്നെ രക്ഷിതയാണ്.

മൂന്നരവര്‍ഷത്തോളം യേശുക്രിസ്തു ശിഷ്യന്‍മാരെ കൂടെകൊണ്ടുനടന്ന് അവരെ പഠിപ്പിച്ചു. എന്നാല്‍ അവര്‍ക്ക് യേശുക്രിസ്തു പരിശുദ്ധാത്മാവിനെ നല്‍കിയില്ല.പുനരുത്ഥാനത്തിനുശേഷവും യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കിയില്ല.

ഈ ഭൂമിയോ അതിലെ ആദ്യത്തെ പൂഴിത്തരിയോ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പുതന്നെ പിതാവില്‍നിന്നു ജനിച്ചവളാണ് പരിശുദ്ധ കന്യകാമറിയം.

തന്‍റെ സമയമായില്ല എന്നുപറഞ്ഞ് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറിയ യേശുക്രിസ്തു എന്തുകൊണ്ടാണ് അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍ എന്ന് അവന്‍റെ അമ്മ പ്രഖ്യാപിച്ചപ്പോള്‍ വെള്ളം വീഞ്ഞാക്കിയത്? വെള്ളത്തെ വീഞ്ഞാക്കാന്‍ യേശുക്രിസ്തുവിനെ പ്രേരിപ്പിക്കാന്‍മാത്രം എന്താണ് കാനായിലെ കല്യാണവീട്ടില്‍ സംഭവിച്ചത്?

Chat with us